ചക് ദേ ഇന്ത്യ... ലോകക്കപ്പുയര്‍ത്തി ഇന്ത്യയുടെ പെണ്‍പുലികള്‍

കന്നിക്കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ.. ഇത് ചരിത്ര വിജയം; സ്റ്റാറായി ഷെഫാലി ശർമ്മ. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത് 52 റൺസിന്.. ദീപ്തി ശർമ്മയ്ക്ക് 5 വിക്കറ്റ്