മെസ്സിമുത്തം...മറക്കാത്ത രാവുകൾ! അർജന്റീന വിശ്വം ജയിച്ചിട്ട് ഒരു വർഷം

ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ ലയണൽ മെസ്സിയെന്ന ഇതിഹാസ ഫുട്ബോളർ പൂർണനായ ദിനം... ഖത്തർ ലോകകപ്പിൽ അർജന്റീന ജേതാക്കളായിട്ട് ഇന്നേയ്ക്ക് ഒരു വർഷം.... 

Content Highlights: Messimuthum...unforgettable nights! It's been a year since Argentina won the World Cup