പാലപ്പിള്ളിയിൽ പുലിയിറങ്ങി: മൂരിക്കുട്ടിയെ കൊന്നു, ജനവാസ മേഖലയിൽ ഭീതി
തൃശ്ശൂർ പാലപ്പിള്ളി നടാംപാടം ഗേറ്റിന് സമീപം പുലിയിറങ്ങി മൂരിക്കുട്ടിയെ കൊന്നു. ചിമ്മിനി ഡാമിലേക്കുള്ള പ്രധാന റോഡിനോട് ചേർന്നുള്ള റബ്ബർ തോട്ടത്തിലാണ് മൂരിക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തിയത്.