ജയിലിൽ കിടന്നപ്പോൾ ആശുപത്രിയിൽ, ഇറങ്ങിയപ്പോൾ വിദേശയാത്ര- എങ്ങനെ നടക്കുമെന്ന് കോടതി
വിദേശത്ത് ജോലിക്ക് പോകാൻ പ്രത്യേക അനുമതി തേടിയ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചതിനെ തുടർന്ന് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിഞ്ഞ കാലയളവിൽ കൂടുതൽ സമയവും തച്ചങ്കരി ആശുപത്രിയിലായിരുന്നുവെന്ന വിവരത്തെ തുടർന്നാണ് കോടതിയുടെ ഇടപെടൽ. ജയിലിലെ ചികിത്സാ രേഖകൾ പരിശോധിക്കണമെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ വ്യക്തമാക്കി.
Content Highlights: Tomin Thachankary, Kerala High Court, Justice A Badharudeen, Poojappura Central Jail, Foreign Travel Plea