95 മൃതദേഹം ഇതുവരെ കണ്ടെടുത്തു;നേപ്പാളിൽ പ്രളയകാരണം ഭൂചലനമെന്ന് നേപ്പാൾ

133 ഇന്ത്യൻ സഞ്ചാരികളെ കാണാതായി. 77 പേർ ഇഷ ഫൗണ്ടേഷനിൽ നിന്നുള്ള യാത്രക്കാർ. കാണാതായവർക്കായി ഊർജിത തിരച്ചിൽ.