മണ്ണും പാറയും കൊണ്ട് നിർമിച്ച യുഎഇയിലെ ഏറ്റവും പഴയ പള്ളി

15ആം നൂറ്റാണ്ടിൽ മണ്ണും പാറയും കൊണ്ട് നിർമിച്ച പള്ളി. ഫുജൈറ തീരത്താണ് അൽബിദ്യ മോസ്‌ക് സ്ഥിതി ചെയ്യുന്നത്. 2017ൽ ഈ പള്ളിയെക്കുറിച്ച് ഗവേഷണം ആരംഭിച്ചു. ഒരു വർഷത്തിന് ശേഷം അവശിഷ്ടങ്ങൾ കണ്ടെത്തി. അതിന് ശേഷം പുനർനിർമാണം തുടങ്ങി 2023ലാണ് ഔചാരികമായ ഉദ്ഘാടനം നടത്തുന്നത്.