യുക്രൈൻ ഡ്രോൺ ആക്രമണം; തകർന്ന കപ്പലിലെ ഇന്ത്യൻ ജീവനക്കാരെ രക്ഷിച്ചു

യുക്രൈൻ ഡ്രോൺ ആക്രമണത്തിൽ തകർന്ന കപ്പലിലെ ഇന്ത്യൻ ജീവനക്കാരെ രക്ഷിച്ചു. ലൈബീരിയൻ പതാക വഹിക്കുന്ന അഫ്രമാക്സ് റിയോ എന്ന ക്രൂഡ് ഓയിൽ ടാങ്കർ കപ്പലിന് നേരെയാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. കപ്പലിൽ ഉണ്ടായിരുന്ന 23 ഇന്ത്യക്കാരെയും സുരക്ഷിതമായി കരക്കെത്തിച്ചതായി റഷ്യ അറിയിച്ചു.

Content Highlights: Black Sea Drone Attack, Indian Crew Rescued, Sochi Oil Tanker, Ukraine Russia War, Aframax Rio Tanker