വിയറ്റ്നാമിൽ ഇന്ത്യൻ ടൂറിസ്റ്റുകൾ സഞ്ചരിച്ച ബോട്ട് മുങ്ങി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
വിയറ്റ്നാമിൽ ഇന്ത്യൻ ടൂറിസ്റ്റുകൾ സഞ്ചരിച്ച ബോട്ട് മുങ്ങി. ബോട്ടിൽ 32 ഇന്ത്യക്കാരുണ്ടെന്ന് റിപ്പോർട്ട്. രക്ഷാപ്രവർത്തനം നടക്കുന്നതായി വിയറ്റ്നാമിലെ ഇന്ത്യൻ എംബസ്സി