Corona: Global Death Toll Crosses 9,300
കൊറോണാ വൈറസ് മൂലം ലോകത്താകമാനം മരണം 9300 കടന്നു. ഇറ്റലി, ഇറാൻ, സ്പെയിൻ എന്നിവിടങ്ങളിൽ സ്ഥിതി രൂക്ഷമാണ്. 176 രാജ്യങ്ങളിലായി രണ്ടേ കാൽ ലക്ഷത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു.

Content Highlights: Corona: Global Death Toll Crosses 9,300