Crude Oil Price Surges After Drone Attack At Saudi Aramco

സൗദി അറേബ്യയിലെ ആരാംകോയിലുണ്ടായ ആക്രമണത്തിനു പിന്നാലെ ക്രൂഡോയില്‍ വില കുതിച്ചുയരുന്നു. ബാരലിന് 20 ശതമാനം ഉയര്‍ന്ന് 70 ഡോളറിലെത്തി. അടുത്ത ദിവസങ്ങളില്‍ എണ്ണവില വീണ്ടും കൂടുമെന്നാണ് സൂചന.

Content Highlights: Crude Oil Price Surges After Drone Attack At Saudi Aramco