റഷ്യൻ എണ്ണ ഇറക്കുമതിക്ക് 100% തീരുവ; യുഎസ് ഉപരോധ ബില്ലിൽ ഒപ്പിട്ട് ഡോണൾഡ് ട്രംപ്; ഇന്ത്യയ്ക്ക് തിരിച്ചടി

റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലും പ്രകൃതിവാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ കർശന ഉപരോധവും നൂറു ശതമാനം തീരുവയും ചുമത്താൻ ലക്ഷ്യമിട്ടുള്ള പുതിയ ബില്ലിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ടു.

Content Highlights: 100% തീരുവ ബില്ലിൽ ട്രംപ് ഒപ്പുവെച്ചു