ക്രിസ്മസ് ഇങ്ങെത്തി; തേരിലേറി മഞ്ഞുപുതച്ച വഴികളിലൂടെ സമ്മാനപ്പൊതികളുമായി സാന്‍റയും !!
ക്രിസ്മസ് ഇങ്ങെത്തി; തേരിലേറി മഞ്ഞുപുതച്ച വഴികളിലൂടെ സമ്മാനപ്പൊതികളുമായി സാന്‍റയും. യേശുദേവന്റെ തിരുപ്പിറവി ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ലോകം.ഫിൻലന്റിലെ സാന്റാ വില്ലേജിലെ ക്രിസ്മസ് അപ്പൂപ്പന്റെ വിശേഷങ്ങൾ അറിയാം