'ഫോമ'യുടെ അന്താരാഷ്ട്ര സമ്മേളനത്തിന് ഹൂസ്റ്റണിൽ സമാപനം

വടക്കേ അമേരിക്കയിലെയും കാനഡയിലെയും മലയാളി സംഘടനകളുടെ കൂട്ടായ്മയായ 'ഫോമ'യുടെ അന്താരാഷ്ട്ര സമ്മേളനം ഹൂസ്റ്റണിൽ സമാപിച്ചു