ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകൾക്ക് തുടക്കം

ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകൾക്ക് തുടക്കം.

അടുത്ത വ്യാഴാഴ്ചയാണ് ഖബറടക്കം. വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്നു. ഇന്ത്യയുടെ പ്രതിനിധിയും ആദരമർപ്പിക്കാൻ എത്തും