Join Hands Against Economic Offenders: Modi
ബ്യുണിസ് ഐറിസ്: സാമ്പത്തിക കുറ്റവാളികള്‍ക്ക് അംഗരാജ്യങ്ങള്‍ അഭയം നല്‍കരുതെന്ന് ജി20 ഉച്ചകോടിയില്‍ ഇന്ത്യ ആവശ്യപ്പെട്ടു. ഭീകരവാദത്തിനെതിരായി പരസ്പര സഹായം വേണമെന്നും ഇന്ത്യ അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത്.