നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്നെടുത്തു
നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്നെടുക്കുന്ന ഞെട്ടിപ്പിക്കുന്ന മോഷണ ദൃശ്യങ്ങൾ പുറത്ത്. സംഭവത്തിൽ രണ്ട് യുവാക്കൾ കസ്റ്റഡിയിൽ
#NepalFloods #NepalFlashFlood #RasuwaFlood #NepalNews
