ചുമടെടുക്കാനും റോബോട്ടുകൾ! ഫാക്ടറികളിൽ വിപ്ലവം തീർത്ത് ചൈനീസ് റോബോട്ടുകൾ | China | Robot

തൊഴിലിടങ്ങളിൽ സജീവമായിത്തുടങ്ങി യന്ത്രമനുഷ്യന്മാർ. പത്തോ പതിനഞ്ചോ തരം ജോലികൾ ചെയ്യാൻ കഴിയുന്ന യന്ത്രമനുഷ്യന്മാർ ചൈനയിൽ ഒരുങ്ങിയിട്ടുണ്ട്.

Content Highlights: Humanoid Robots, China Robotics, Factory Automation, Artificial Intelligence, Industrial Robots