'ഹലോ നിങ്ങള്‍ക്ക് നൊബേല്‍ ഉണ്ട്' ഫോണിലൂടെ പുരസ്കാര വാർത്തയറിഞ്ഞ് മരിയ കൊറിന

മരിയ കൊറിന നൊബേൽ പുരസ്കാരം ലഭിച്ചെന്ന വാർത്ത  അറിഞ്ഞത് ഒരു ഫോൺ കോളിലൂടെ.. സോഷ്യൽ മീഡിയ കീഴടക്കിയ ദൃശ്യങ്ങൾ