മ്യൂസിയങ്ങളുടെ നഗരമായ ഷാർജ; ഷാർജയിലെ മാരിടൈം മ്യൂസിയത്തിലെ കൗതുകങ്ങൾ

മത്സ്യബന്ധനം നടത്തി വ്യാപാരം നടത്തി എങ്ങനെ അറബ് സംസ്‌കാരം ഗൾഫിൽ വളർന്നത് എന്ന് മനസിലാക്കാൻ ഷാർജ മാരിടൈം മ്യൂസിയം സഹായിക്കും.