നേപ്പാൾ മിന്നൽ പ്രളയം: 38 മലയാളികൾ സുരക്ഷിതർ

കൊച്ചിയിൽ നിന്നും നേപ്പാളിലേക്ക് പോയ വിനോദ സഞ്ചാരികളുടെ സംഘം സുരക്ഷിതർ. വിവിധ ജില്ലകളിൽ നിന്നും നേപ്പാളിലേക്ക് പോയ 38 പേരടങ്ങിയ സംഘമാണ് സുരക്ഷിതർ. ഇവർ ഓഗസ്റ്റ് 29-ന് കേരളത്തിലേക്ക് തിരിക്കും.