ദുരന്തത്തിൽ വിറങ്ങലിച്ച് നേപ്പാൾ; മരണം 300 കടന്നു, 1300 പേരെ കാണാതായെന്ന് വിദേശകാര്യ മന്ത്രാലയം
നേപ്പാളിലെ പ്രളയക്കെടുതിയിൽ മരണസംഖ്യ 300 കടന്നു. 1300 പേരെ കാണാതായെന്നാണ് റിപ്പോർട്ട്. കേരളത്തിൽ നിന്നുള്ള 33 പേരേപ്പറ്റി വിവരങ്ങളില്ല. കാണാതായവരിൽ തമിഴ്‌നാട്ടിൽനിന്നുള്ള 86 പേരും പശ്ചിമ ബംഗാളിൽനിന്നുള്ള 32 പേരും മറ്റു സംസ്ഥാനങ്ങളിൽനിന്നായി 61 പേരുമാണ് ഉള്ളത്.
#NepalFloods #NepalFlashFloods #NepalRain #IndiansInNepal #NepalDisaster