വിമർശകരെ പരിഹസിച്ച് നെതന്യാഹു; യു.എൻ പൊതുസമ്മേളനത്തിൽ രാജ്യങ്ങളുടെ പ്രതിഷേധ ഇറങ്ങിപ്പോക്ക്

പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് UN പൊതുസമ്മേളന വേദിയിൽ വിമർശകരെ പരിഹസിച്ച് ഇസ്രയേൽ പ്രധാനമന്ത്രി. നെതന്യാഹു പ്രസംഗം തുടങ്ങിയതോടെ പലസ്തീനെ അനുകൂലിക്കുന്ന രാജ്യങ്ങളുടെ പ്രതിനിധികൾ വേദിവിട്ടു. അതേസമയം വൈരം മറന്ന് ഒന്നിക്കാനുള്ള ആഹ്വാനമായി മാറി വൈറ്റ് ഹൗസിലെ ട്രംപ് - ഷീ കൂടിക്കാഴ്ച.