ഒരാഴ്ച നീണ്ട ചടങ്ങുകൾ പൂർത്തിയായി; ഖമീനിക്ക് നിറകണ്ണുകളോടെ വിട നൽകി ജനലക്ഷങ്ങൾ
ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിക്ക് മഷ്ഹദിലെ ഇമാം റെസ ദേവാലയത്തിൽ അന്ത്യനിദ്ര. ഒരാഴ്ച നീണ്ട സംസ്കാര ചടങ്ങുകൾക്ക് ശേഷം ഭൗതികശരീരം കബറടക്കി.