മാർപാപ്പയ്ക്ക് ശ്വാസകോശ ക്യാൻസർ; ശസ്ത്രക്രിയ വിജയകരം, ആശങ്കപ്പെടേണ്ടതില്ലെന്ന് വത്തിക്കാൻ
ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ ക്യാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ. പതിവ് ആരോഗ്യ പരിശോധനയ്ക്കിടെ ശ്വാസകോശത്തിന്റെ വലതുഭാഗത്ത് കണ്ടെത്തിയ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. തുടർന്ന് നടത്തിയ ടിഷ്യു പരിശോധനയിലാണ് ക്യാൻസർ സ്ഥിരീകരിച്ചത്.