യുക്രൈൻ അധിനിവേശത്തിന് 10 ദിവസം; കനത്ത നാശം വിതച്ച് റഷ്യ

സുമിയും ഖർക്കീവും മരിയുപോളും റഷ്യൻ നിയന്ത്രണത്തിലേക്ക് മാറുകയാണ് . യുക്രൈൻ ആവശ്യങ്ങൾ അംഗീകരിച്ചാൽ ചർച്ചയ്ക്ക് തയ്യാറെന്ന് പുടിൻ വ്യക്തമാക്കി.

Content Highlights: russia ukraine war