റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

സൗദി അറേബ്യയിലെ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 10 ഇന്ത്യക്കാർ ചികിത്സയിൽ തുടരുന്നു.

Content Highlights: Saudi Arabia, Riyadh airport, Houthi attack, Indian casualty, King Khalid International Airport, Gulf tension