ഇറാന്റെ തൊണ്ണൂറ് കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയെന്ന് അമേരിക്ക; ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇറാൻ

ഇറാനിലേക്ക് ആക്രമണം തുടർന്ന് അമേരിക്ക. 90 ഇറാനിയൻ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയെന്ന് അമേരിക്കൻ സെന്റർ കമാന്റ്. അതേസമയം കുവൈറ്റിനെയും ബഹ്റൈനിനേയും ലക്ഷ്യമിട്ട് ഇറാൻ മിസൈൽ - ഡ്രോൺ ആക്രമണങ്ങൾ നടത്തി. ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ നഷ്ടം അമേരിക്കയ്ക്കെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ പറഞ്ഞു