ആരാണ് ലോകത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന രാഷ്ട്രത്തലവൻ?
ലോകത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന രാഷ്ട്രത്തലവൻ ആരായിരിക്കും? അമേരിക്കൻ പ്രസിഡന്റായിരിക്കുമെന്നാണ് എല്ലാവരും കരുതുക. എന്നാൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നത് സിംഗപ്പൂർ പ്രധാനമന്ത്രിയാണ്.
