People Will Recognise Political Conspiracy Against Govt: A Vijayaraghavan

സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെക്കുറിച്ച് ബോധമുള്ളവരാണ് കേരളത്തിലെ ജനങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. സര്‍ക്കാറിനെതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചന ജനങ്ങള്‍ തിരിച്ചറിയും. സംസ്ഥാനത്ത് ഇപ്പോള്‍ പ്രതിസന്ധി നേരിടുന്നത് യുഡിഎഫും ബിജെപിയും ആണെന്നും വിജയരാഘവന്‍ മാതൃഭൂമി ന്യൂസിലെ ചോദ്യം ഉത്തരം പരിപാടിയില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരും പാര്‍ട്ടിയും നേരിടുന്ന രാഷ്ട്രീയ വെല്ലുവിളികളെക്കുറിച്ചും നിലപാടുകളെക്കുറിച്ചും വിജയരാഘവന്‍ വിശദീകരിക്കുന്ന ചോദ്യം ഉത്തരം പരിപാടി.

Content Highlights: People Will Recognise Political Conspiracy Against Govt: A Vijayaraghavan