Care needed for health issues - 'Keralam Ini?'
നാടിന്റെ പുനര്‍നിര്‍മ്മാണത്തിനൊപ്പം മറ്റ് ഒരു വെല്ലുവിളികൂടി നമുക്ക് മുന്നിലുണ്ട്. പ്രളയത്തിന് ശേഷം ഉണ്ടാകുവാന്‍ ഇടയുള്ള രോഗങ്ങളും പകര്‍ച്ച വ്യാധികളും. മലിനമായ കിണറുകളും ശുദ്ധജലത്തിന്റെ കുറവുമാണ് രോഗങ്ങള്‍ക്ക് പ്രധാന കാരണമാകുക. പങ്കെടുക്കുന്നത് ഡോ ചിന്ത.
