മലപ്പുറം: പ്രളയ ബാധിത മേഖലകളില്‍ പകര്‍ച്ച വ്യാധി മുന്നറിയിപ്പുമായ ആരോഗ്യവകുപ്പ്. അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ എലിപ്പനിയും മഞ്ഞപ്പിത്തവും ഉള്‍പ്പെടെ പടര്‍ന്നേക്കാം. ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഈ സാഹചര്യം ഒഴിവാക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങളാണ് മലപ്പുറത്തെ പ്രളയ ബാധിത മേഖലകളില്‍ നടക്കുന്നത്.

To advertise here,