How To Guard Against Diabetes | World Diabetes Day | Dr Arun Sankar

ഇന്ന് ലോക പ്രമേഹ ദിനമാണ്. കേരളത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് പ്രമേഹം എന്നതാണ് ഏറ്റവും പുതിയ കണക്ക്. അതായത് വളരെ ഗൗരവത്തോടെ തന്നെ നാം ഇതിനെ കാണണം. എന്തൊക്കെയാണ് പ്രമേഹം വരാനുള്ള കാരണങ്ങള്‍. എങ്ങനെയൊക്കെ പ്രതിരോധിച്ച് നില്‍ക്കാം. വിശദമായി നമ്മളോട് സംസാരിക്കാനായി തിരുവനന്തപുരം ജ്യോതിദേവ് ഡയബെറ്റിസ് റിസര്‍ച്ച് സെന്റിലെ ഡോ. അരുണ്‍ ശങ്കര്‍ ചേരുന്നു.

Content Highlights: How To Guard Against Diabetes| World Diabetes Day| Dr Arun Sankar