ഹൃദയാഘാത ലക്ഷണങ്ങൾ, ഗോൾഡൻ അവർ, മുൻകരുതലുകൾ: ഡോക്ടർമാർ പറയുന്നു
കഠിനമായ നെഞ്ചുവേദന മാത്രമല്ല ഹൃദയാഘാതത്തിന്റെ ലക്ഷണം. നെഞ്ചിലെ വിമ്മിഷ്ടം, അകാരണമായ ക്ഷീണം, വിയർപ്പ്, ശ്വാസംമുട്ടൽ, തലകറക്കം, കൈകളിലേക്കും കഴുത്തിലേക്കും പടരുന്ന വേദന എന്നിവയെല്ലാം ഹൃദ്രോഗലക്ഷണങ്ങളാകാം. ഗ്യാസ് സംബന്ധമായ പ്രശ്നമെന്നു കരുതി ഇത്തരം ലക്ഷണങ്ങൾ തള്ളിക്കളയുന്നത് അപകടത്തിന് ഇടയാക്കും. അസ്വാഭാവികമായ ലക്ഷണങ്ങൾ കണ്ടാൽ സ്വന്തമായി വാഹനം ഓടിച്ച് ആശുപത്രിയിലേക്ക് പോകാതെ പൂർണ വിശ്രമം ഉറപ്പാക്കി എത്രയും വേഗം വൈദ്യസഹായം തേടേണ്ടതിന്റെ തേടേണ്ടത് പ്രധാനമാണ്.
Content Highlights: ഹൃദയാഘാതം: ലക്ഷണങ്ങളും മുൻകരുതലുകളും
Published: 29 Sept 2026, 05:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

