'ശാസ്ത്രീയ അറിവില്ല, കണ്ടും പഠിച്ചുമുള്ള അറിവ്'... വീട്ടിലേക്ക് വേണ്ടതെല്ലാം നട്ടുണ്ടാക്കി ഇബ്രാഹിം
വയനാട്: കാപ്പി, ഏലം, വാഴ, പച്ചക്കറികൾ... കൃഷി ആവേശമാണ് ഒപ്പം ജീവിതമാർഗവും. കണ്ടും പഠിച്ചും നേടിയ അറിവിൽ വീട്ടിലേക്ക് വേണ്ടതെല്ലാം നട്ടുണ്ടാക്കി വയനാട് സ്വദേശി ഇബ്രാഹിം
