മലപ്പുറം: വേങ്ങരയില്‍ തരിശുനിലത്തില്‍ നെല്ലു വിളയിച്ച് യുവ കര്‍ഷകര്‍. പ്രളയത്തെയും പിന്നീടുണ്ടായ ജലക്ഷാമത്തെയും അതിജീവിച്ചാണ് നെല്ല് കതിരിട്ടത്. കൃഷിക്കാരനായ ജാഫറും ഇലക്ട്രീഷ്യനായ ഇസാക്കുമാണ് വേങ്ങര പാക്കടപ്പുറായ വടേരിപ്പാടത്ത് നെല്ലിറക്കിയത്. ഈ മാസം ജനകീയ ഉത്സവമാക്കി വിളവെടുപ്പ് നടത്താനാണ് ഒരുക്കം.

To advertise here,