A Beautiful Home @ 7,000 Sq.Ft; In Three Stories

ഏഴായിരം സ്‌ക്വയര്‍ഫീറ്റില്‍ മൂന്ന് നിലകളിലായി നിര്‍മ്മിച്ചിരിക്കുന്ന ഒരു വീട്. എന്നാല്‍ അത്രയും വലിപ്പം തോന്നാത്ത രീതിയിലാണ് ഇതിന്റെ മുന്‍വശം ഒരുക്കിയിരിക്കുന്നത് എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. വിശാലമായ അകത്തളങ്ങളും വ്യത്യസ്തമായ നിറങ്ങളും സലാഹ്ഷാ ഡിസൈൻ ചെയ്ത ഈ വീടിന്റെ മാറ്റ് കൂട്ടുന്നു. മാസ്റ്റര്‍ ക്രാഫ്റ്റ്, എപ്പിസോഡ്: 141.

Content Highlights: A Beautiful Home @ 7,000 Sq.Ft; In Three Stories