Mastercraft At Kuzhiyil House

18 ലക്ഷം രൂപയ്ക്ക് 1,400 സ്‌ക്വയര്‍ ഫീറ്റില്‍ ഇരുനിലകളായി പണികഴിപ്പിച്ചൊരു വീട്. സാധാരകാര്‍ക്ക് ബജറ്റ് ഹോമിന്റെ മാതൃകയാക്കി സ്വീകരിക്കാവുന്ന കുഴിയില്‍ വീടിന്റെ വിശേഷങ്ങളാണ് നമ്മള്‍ ഇന്ന് കാണാന്‍ പോകുന്നത്. മാസറ്റര്‍ക്രാഫ്റ്റ്, എപ്പിസോഡ്: 118.

Content Highlights: MSTRCRFT118