Path Breakers Women's Cricket Team Prepares For Overseas Tour
ഇന്ത്യന്‍ ക്രിക്കറ്റിനെ പറ്റി ആലോചിക്കുമ്പോള്‍ സ്വാഭിവികമായും ആദ്യം കടന്ന് വരുന്ന പേര് സച്ചിന്‍ തെണ്ടുല്‍ക്കറുടേതാകും. ഇപ്പോഴാണെങ്കില്‍ വിരാട് കോലിയും രോഹിത് ശര്‍മയും ജസ്പ്രിത് ബുംറയും അടക്കമുള്ളവരുണ്ട്. എന്തിന് നമ്മുടെ സഞ്ജു സാംസണ്‍ പോലും. എന്നാല്‍ ഇവര്‍ക്കൊപ്പം കുറെ അധികം വനിതാപേരുകളും നമ്മുടെ ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്ത് തുടങ്ങിയിരിക്കുന്നു.