AV Gopinath Puts Congress In Crisis

പാലക്കാട്: നിലപാടുകള്‍ ഒട്ടും മയപ്പെടുത്താതെ കോണ്‍ഗ്രസ്സ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുകയാണ് പാലക്കാട്ടെ കോണ്‍ഗ്രസ്സ് നേതാവ് എവി ഗോപിനാഥ്. വികെ ശ്രീകണ്ഠന്‍ ഒന്നരമണിക്കൂര്‍ ചര്‍ച്ച നടത്തിയെങ്കിലും മുല്ലപ്പള്ളി രാമചന്ദ്രന്‍ വിളിക്കട്ടെ എന്നാണ് എ.വി ഗോപിനാഥ് പറയുന്നത്.

Content Highlights: AV Gopinath Puts Congress In Crisis