കണ്ണൂർ:മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെ കണ്ണൂരിൽ സതീശൻ പാച്ചേനി ഐക്യമുന്നണി സ്ഥാനാർഥിയാകുമെന്ന് ഉറപ്പായി. മുല്ലപ്പള്ളി രാമചന്ദ്രൻ മൽസരിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിൽ ഒന്നായിരുന്നു കണ്ണൂർ.

To advertise here,