Kappan's Allegation Part Of Character Assassination: Jose K Mani

കോട്ടയം: ജോസ് കെ മാണി വിരുദ്ധ വികാരം എന്ന മാണി സി കാപ്പന്റെ ആരോപണം വ്യക്തിഹത്യയുടെ ഭാഗമാണെന്ന് ജോസ് കെ മാണി. ഒരു മാസക്കാലമായി തനിക്കെതിരെ നടക്കുന്നത് ഇതാണ്. പാലായിൽ എൽഡിഎഫിന്റെ വിജയം ഉറപ്പാണ്. എൽഡിഎഫ് ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചതെന്നും കോട്ടയത്തെ 12 സീറ്റുകളിലും വിജയം ഉറപ്പാണെന്നും ജോസ് കെ മാണി പറഞ്ഞു.

Content Highlights: Jose K Mani