Orthodox Church Leadership Holds Discussions With RSS
കൊച്ചി: ഓർത്തോഡ്ക്സ് സഭാ നേതൃത്വം ആർഎസ്എസുമായി ചർച്ച നടത്തി.ഓർത്തഡോക്സ് ബിഷപ്പുമാരാണ് കൊച്ചിയിലെ ആർഎസ്എസ് കാര്യാലയത്തിലെത്തിയത്. ആർഎസ്എസ് ജോയിന്റ്ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യയുമായിട്ടായിരുന്നു ബിഷപ്പുമാരുടെ കൂടിക്കാഴ്ച.