Jose K Mani Changed Stance On Love Jihad Due To Lack Of Backbone: PC George

പൂഞ്ഞാർ: ജോസ് കെ മാണിക്ക് നട്ടെല്ല് ഇല്ലാത്തതുകൊണ്ടാണ് ലവ് ജിഹാദ് വിഷയത്തിൽ നിലപാട് മാറ്റിയതെന്ന് പിസി ജോർജ്. ഇത്തവണ പൂഞ്ഞാറിൽ എതിരാളികൾക്ക് കെട്ടിവച്ച കാശ് കിട്ടില്ലെന്നും ജോർജ് മാതൃഭൂമി ന്യൂസിനോട് പഞ്ഞു.

Content Highlights: PC George