PJ Joseph Starts Campaign In Thodupuzha Before Completion Of Seat Sharing

ഇടുക്കി: സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും സീറ്റ് വിഭജനവും പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ തൊടുപുഴയില്‍ പി ജെ ജോസഫിന്റെ പ്രചരണ പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. വഴി തല പഞ്ചായത്തില്‍ ചുവര് എഴുതി കൊണ്ടാണ് പി ജെ ജോസഫിന്റെ പ്രചരണ പരിപാടികള്‍ക്ക് പ്രവര്‍ത്തകര്‍ തുടക്കം കുറിച്ചത്.

Content Highlights: PJ Joseph Starts Campaign In Thodupuzha Before Completion Of Seat Sharing