Special Consideration Given For High Ranges: Idukki Upbeat
ഇടുക്കി: പ്രളയാനന്തര പുനര്‍ നിര്‍മാണത്തില്‍ മലയോര മേഖലയ്ക്ക് പ്രഖ്യാപിച്ച പ്രത്യേക പരിഗണനയാണ് സംസ്ഥാന ബജറ്റിലുള്ള ഇടുക്കിയുടെ പ്രതീക്ഷ. ഉരുള്‍പൊട്ടല്‍ മേഖലകള്‍ ബലപ്പെടുത്താനുള്ള പദ്ധതിയും പ്രതീക്ഷ നല്‍കുന്നു. വയനാടിനും കുട്ടനാടിനും ലഭിച്ച പ്രത്യേക പരിഗണന ഇടുക്കിക്ക് ലഭിച്ചില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.