BJP To Announce Candidate List Today
ന്യൂഡല്‍ഹി: സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി പട്ടികയ്ക്ക് അന്തിമരൂപം നല്‍കും. പത്തനംതിട്ടയില്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള സ്ഥാനാര്‍ത്ഥിയാകും. പത്തനംതിട്ടയിലേക്ക് പരിഗണിക്കാത്തതില്‍ കടുത്ത അമര്‍ഷത്തിലാണ് കെ.സുരേന്ദ്രന്‍.