ന്യൂഡല്‍ഹി: കെ.വി തോമസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് ശ്രമം നടത്തുന്നതിനിടെ അദ്ദേഹത്തെ ബിജെപിയിലെത്തിക്കാന്‍ ശ്രമം നടക്കുന്നു. അടുത്തിടെ കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലേക്ക് മാറിയ ടോം വടക്കനാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതെന്നാണ് സൂചന. 

To advertise here,