EC To Announce Lok Sabha Election Dates Next Week
ന്യൂഡല്‍ഹി: പൊതു തിരഞ്ഞെടുപ്പ് തീയതികള്‍ അടുത്ത ആഴ്ച പ്രഖ്യാപിക്കും. അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയിരിക്കും പ്രഖ്യാപനം. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു.

Content Highlights: EC To Announce Lok Sabha Election Dates Next Week