രാജ്യം തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ രാജ്യത്തെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ പരിശോധിക്കുന്ന പ്രത്യേക പരിപാടി പോരാട്ടം ഡല്‍ഹിയിലേക്ക്. ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ ജീവന്‍ വെടിഞ്ഞ ധീര ജവാന്മാരുടെ ബലിദാനത്തിന് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു. പോരാട്ടം ഡല്‍ഹിയിലേക്ക്.

To advertise here,