The Eventful Rajiv Era- Every Vote Has A Story To Tell - Episode: 07
1984ലെ തിരഞ്ഞെടുപ്പില്‍ ഇന്ദിര സ്മരണയില്‍ രാജീവ് ഗാന്ധിയെ തന്നെ ഭരണ ചക്രം തിരിക്കാനുള്ള ദൗത്യമേല്‍പ്പിച്ചു ഇന്ത്യന്‍ ജനത. കോണ്‍ഗ്രസിന്റെ എക്കാലത്തെയും വലിയ ഭൂരിപക്ഷവുമായി. യുവത്വവും ആധുനിക വീക്ഷണവും രാജീവ് ഗാന്ധിക്ക് തുണയായി. രാജീവിന്റെ ആ കാലഘട്ടത്തിലേയ്ക്ക് തിരിഞ്ഞുനോക്കുകയാണ് വോട്ടിനുമുണ്ടൊരു കഥ പറയാന്‍, എപ്പിസോഡ്: 07.